ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ഉദ്യോഗസ്ഥനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) നിഴല്‍ ഗ്രൂപ്പായ ‘കശ്മീര്‍ ടൈഗേഴ്സ്’ ആണ് ആക്രമണം നടത്തിയത്.
Posted inUncategorized